അറക്കുളം: വഴിത്തല ആരാധനമഠാംഗം സിസ്റ്റര്‍ ആന്‍സി ഇടക്കര (78) നിര്യാതയായി. അറക്കുളം ഇടക്കര പരേതരായ ജോസഫിന്റെയും മറിയാമ്മയുടെയും മകളാണ്. സഹോദരങ്ങൾ: പരേതനായ അഗസ്റ്റിൻ, പരേതനായ ജോസഫ്, തോമസ്, സിസ്റ്റര്‍ ബ്രിജിറ്റ് എം.എസ്.ജെ (പ്രൊവിൻഷ്യൽ ഹൗസ് ആലുവ), സിസ്റ്റര്‍ മരിയ ഇടക്കര (എസ്.എ.ബി.എസ് മൂവാറ്റുപുഴ), സക്കറിയാസ് ഇടക്കര.