തോപ്രാംകുടി: കാലായിൽ കെ.സി. ജോസഫ് (പാപ്പച്ചൻ -78) നിര്യാതനായി. ഭാര്യ: കൊല്ലംപറമ്പിൽ കുടുംബാംഗം കുട്ടിയമ്മ. മക്കൾ: റോയി ജോസഫ്, സൂസൻ ജോസഫ്. മരുമക്കൾ: മല്ലപ്പള്ളി പൊയ്കയിൽ ബീന, അതിരമ്പുഴ കുടിലിൽ ജസ്റ്റിൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് തോപ്രാംകുടി സെന്റ് മരിയ ഗൊരേത്തി പള്ളി സെമിത്തേരിയിൽ.