പൂക്കാട്ടിരി: എടയൂർ എച്ച്.എ.എൽ.പി സ്കൂളിന് സമീപം പരേതനായ മച്ചിങ്ങൽ വട്ടക്കോളി മുഹമ്മദിന്റെ മകൻ മച്ചിങ്ങൽ കുഞ്ഞിഖാദർ (60) നിര്യാതനായി. ഭാര്യ: മറിയാമു. മക്കൾ: സക്കീന (കുരുവമ്പലം), അബ്ദുൽ ലത്തീഫ് (യു.എ.ഇ), റാഷിദ് റഹ്മാനി (പൂക്കാട്ടിരി മഹല്ല് വൈസ് പ്രസിഡന്റ്), നവാസ്. മരുമക്കൾ: മുസ്തഫ (അമേരിക്ക), ആബിദ (കാടാമ്പുഴ), ആയിഷ നസ്രിൻ (എടയൂർ), മുഫ്സീന (കുളത്തൂർ). സഹോദരങ്ങൾ: അവറാൻ, സൈതലവി എന്ന കുഞ്ഞാണി, സൈതാലി ഹാജി, റഷീദ്, സുബൈർ, ഉമ്മർ.