കൽപകഞ്ചേരി: കാവപ്പുര പറമ്പൻ സൈതലവി (63) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: നൗഫൽ എന്ന ബാപ്പു (സി.പി.എം കല്ലിങ്ങൽപറമ്പ് ബ്രാഞ്ച് അംഗം), റിയാസ്, ഷരീഫ്, റംഷാദ്. മരുമക്കൾ: സുൽഫത്ത്, മുഫ്ലിഹ.