പനമരം: സീപോതി പരക്കുനിയിലെ മാണ്ടാട് മുഹമ്മദ് ഹാജി (പൊന്നത്ത് -65) നിര്യാതനായി. ഭാര്യ: സൈനബ മാണ്ടാട്. മക്കൾ: നസീദ, പരേതനായ അബ്ദുൽനാസർ, മരുമക്കൾ: അസൈനാർ പട്ടാമ്പി, ഷഹ് ന ചേനങ്ങാടൻ പനമരം. ഖബറടക്കം ഞായറാഴ്ച രാവിലെ 9.30ന് പനമരം ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.