കാക്കവയൽ: കൈപ്പാടംകുന്ന് കമല ഭവനിൽ സുധർമ (62) നിര്യാതയായി. ഭർത്താവ്: അപ്പുക്കുട്ടൻ (റിട്ട. ഇലക്ട്രിഷ്യൻ, കുറിച്ച്യാർമല എസ്റ്റേറ്റ്). മകൻ: അജേഷ് കുമാർ (ഖത്തർ). മരുമകൾ: സുചിത്ര. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.