മംഗലം: കൈമലശ്ശേരി തലാപ്പിൽ പള്ളത്ത് അബ്ദുൽ കാദർ (65) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: കൈറുന്നീസ, ഷഹീറ, ഉമ്മുകുൽസു, സൈനബ. മരുമക്കൾ: നിയാസ് (അത്താണിപ്പടി), ബദറുddlൻ (അയിങ്കലം), കുഞ്ഞിമുഹമ്മദ് (പട്ടർനടക്കാവ്).