പുറത്തൂർ: പുറത്തൂർ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന പരേതനായ കോഴിപ്പുറത്ത് അവറാന്റെ ഭാര്യ പാത്തുമ്മ (85) നിര്യാതയായി. മക്കൾ: ഹസ്സൻ, ഹുസ്സൻ, ആയിശാബി, റുഖിയ, സുബൈദ, റാബിയ. മരുമക്കൾ: സഫിയ, റഫീഖ, മൂസ, ജലീൽ, അഷ്റഫ്, പരേതനായ മുഹമ്മദ്. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് പുറത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.