ചങ്ങനാശ്ശേരി: കുരിശുംമൂട് പാത്തിക്കൽ സെബാസ്റ്റ്യൻ വർഗീസ് (ദേവസ്യാച്ചൻ -95) നിര്യാതനായി. ഭാര്യ: പുളിങ്കുന്ന് വയലാറ്റ് കുടുംബാംഗം പരേതയായ ഈത്തമ്മ.മക്കൾ: സാലി, തോമസുകുട്ടി (ആസ്ട്രിയ), ഫാ. ജോ പാത്തിക്കൽ, ടെസി, ജോജി, സാബി (ആസ്ട്രേലിയ). മരുമക്കൾ: ജോസഫ്കുട്ടി, ആൻസമ്മ, കുഞ്ഞുമോൻ, ഡോളി, ജിൻസി. സംസ്കാരം പിന്നീട്.