ചങ്ങനാശ്ശേരി: എസ്.ബി ഹൈസ്കൂള്‍ റിട്ട. അധ്യാപകന് തോപ്പില്‍ ടോം കുര്യന്റെ ഭാര്യ ലാലി (54) നിര്യാതയായി. മണിമല പുളിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: അരുണ്‍ ടോം (വ്യാപാരി വ്യവസായി സഹകരണസംഘം), ഏഞ്ചല്‍ ടോം. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12ന് മെത്രാപ്പോലീത്തന്‍ പള്ളിയില്‍.