ആരക്കുഴ: വടക്കേക്കര ജോണിന്റെ ഭാര്യ ആനീസ് (69) നിര്യാതയായി. മക്കള്‍: മില്‍ന, സില്‍ന, ഡില്‍ന. മരുമക്കള്‍: സിബി, ഏലിയാസ്(മനു), സനീഷ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് പെരുമ്പല്ലൂര്‍ പത്താംപീയൂസ് പള്ളി സെമിത്തേരിയില്‍.