പനമറ്റം: തൊട്ടിയിൽ സരോജിനിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ നായർ നടുവത്താങ്കൽ. മക്കൾ: പരേതനായ സനൽകുമാർ, ആശ എസ്. നായർ, അനിത, അജിത. മരുമക്കൾ: ജയശ്രീ കട്ടപ്പന, പരേതനായ പി.ഡി. ഉണ്ണികൃഷ്ണൻ നായർ പാലാത്ത്, സത്യൻ പാലാ, സുരേഷ് ബാബു ഉരുളികുന്നം. സംസ്കാരം ഞായറാഴ്ച രാവിലെ11ന് പനമറ്റം തൊട്ടിയിൽ (പടിഞ്ഞാറേമുറയിൽ) വീട്ടുവളപ്പിൽ.