മണ്ണഞ്ചേരി: പഞ്ചായത്ത് പത്താം വാർഡ് വടക്കാനാര്യാട് അക്കരോട്ടു വെളിയിൽ പരേതനായ എം.കെ. രവീന്ദ്രന്റെ ഭാര്യ ജെമിനി (72) നിര്യാതയായി. മക്കൾ: ആർ. രാജേഷ് (മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെംബർ), രാജിമോൾ, ആർ. രാജീവ്. മരുമക്കൾ: മായ രജി, ഗിരീഷ് രാജൻ, പ്രദീജ രാജീവ്.