ആലപ്പുഴ: പഴവീട് വാർഡിൽ കന്നിയേൽ വീട്ടിൽ എൻ.പി. പ്രദീപ് കുമാർ (റിട്ട. കെ.എസ്.ഇ.ബി -61) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: വിഷ്ണു, മുരുകേഷ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് ചാത്തനാട് പൊതുശ്മശാനത്തിൽ.