ചെങ്ങന്നൂർ: പാണ്ടനാട് ചേരാപുരത്ത് ഐലറ്റിൽ വീട്ടിൽ സി.പി. ഫിലിപ്പ്-ഏലിയാമ്മ ദമ്പതികളുടെ മകൻ ജിനു (46) നിര്യാതനായി. ഭാര്യ: ആഞ്ഞിലിത്താനം കുമ്പളാപ്പള്ളിൽ കെരീത്ത് കുടുംബാംഗം ബീന വർഗീസ്. മക്കൾ: ശ്രേയ ആലീസ് ഫിലിപ്പ്, മാത്യു ഫിലിപ്പ്. സംസ്കാരം പിന്നീട്.