കോതമംഗലം: മുൻ മന്ത്രി പരേതനായ കെ.എം. മാണിയുടെ ഭാര്യാ സഹോദരൻ നാടുകാണി കൂട്ടുങ്കൽ കെ.ടി. തോമസ് (83) നിര്യാതനായി. ഭാര്യ: കാഞ്ഞിരപ്പള്ളി മുട്ടത്ത് ദീനാമ്മ. മക്കൾ: പുഷ്പമ്മ, ലത, ജോഷി, ജോജോ, അനു, സിനി, മഞ്ജു. മരുമക്കൾ: തോക്കുപാറ മച്ചുകാട്ട് അഡ്വ. എം.എം. മാത്യു, തൈക്കൂടം പുതിനപ്രയിൽ പി.ജെ. മാത്യു, പെരിങ്ങഴ മണ്ണൂർ ലിൻസി, മേലുകാവ് നായ്ക്കംപറമ്പിൽ ബെറ്റ്സി, ചീനിക്കുഴി വാളിയംപ്ലാക്കൽ സെബാസ്റ്റ്യൻ, പൈങ്ങോട്ടൂർ മരുത്വാമലയിൽ ഫ്രാൻസിസ്, കഞ്ഞിക്കുഴി തുണ്ടത്തിൽ ജയിംസ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് നാടുകാണി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.