കോതമംഗലം: രാമല്ലൂര്‍ തെക്കേക്കര ടി.പി. ജോസഫ് (പാപ്പച്ചന് -88) നിര്യാതനായി. ഭാര്യ: കീരമ്പാറ ചെറായി കുടുംബാംഗം ലൂസി. മക്കള്‍: റോയി, റെജി, ബീന, ജോസ്. മരുമക്കള്‍: ടെസി പറവൂര്‍, റിയ തിടനാട്, ജോസ് പൊയ്യ, ഗീതു ഉദയംപേരൂര്‍. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് കോതമംഗലം സെന്റ് കത്തീഡ്രല്‍ സെമിത്തേരിയിൽ.