മരട്: കേട്ടേഴത്തുംകടവിന് സമീപം അസീസി റോഡ് കൃപയിൽ വീട്ടിൽ രാഘവൻ നായർ (89) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ആർ. വിജയൻ (കോക്കനട്ട് ഡെവലപ്മെന്റ് കോർപറേഷൻ), സന്തോഷ് കുമാർ (വിയറ്റ്നാം), ജയശ്രീ (കൊച്ചിൻ യൂനിവേഴ്സിറ്റി). മരുമക്കൾ: സുമ (അർബൻ കോഓപറേറ്റിവ് സൊസൈറ്റി), ബീന, രാജേഷ് (ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജ്, തൃക്കാക്കര). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ.