അങ്കമാലി: വാതക്കാട് ആലുങ്ങ പരേതനായ ഔസേഫിന്റെ മകൻ സെൻജോ (37) നിര്യാതനായി. മാതാവ്: പുളിയനം പയ്യപ്പിള്ളി കുടുംബാംഗം ഏല്യക്കുട്ടി. സഹോദരങ്ങൾ: സെബാസ്റ്റ്യൻ (ഗുജറാത്ത്), സെബി (ഓവർസിയർ, മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്). സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് വാതക്കാട് ഭാരതറാണി പള്ളി സെമിത്തേരിയിൽ.