കാഞ്ഞൂര്‍: തിരുവൈരാണിക്കുളം പുറെക്കാട്ട് കുടുംബാംഗം പി. കാര്ത്തികേയന് നായര്‍ (കുട്ടന് നായര്‍ -90) ന്യൂയോര്‍ക്കില്‍ നിര്യാതനായി. പഴയകാല അമേച്വര്‍ നാടകനടനും സംവിധായകനുമായിരുന്നു. ഭാര്യ: ചെമ്പകശ്ശേരില്‍ പരേതയായ സരോജിനിയമ്മ. മക്കള്‍: പ്രദീപ് കുമാര്‍, നിര്‍മല, വത്സല, മോഹനന്, ബാബുരാജ്. മരുമക്കള്‍: ഉഷ, ഹരിദാസ്, അനില്‍, യമുന, അമ്പിളി.