ചിറ്റൂർ: കോളരിക്കൽ നിക്ലോസിന്റെ (തങ്കച്ചൻ) ഭാര്യ റോസ്ലിൻ മെറ്റിൽഡ (65) നിര്യാതയായി. മക്കൾ: ഡൻസ്റ്റൺ, ഡാലിനി. മരുമക്കൾ: ശീതൾ, ബിജു. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ചിറ്റൂർ തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ.