കൊല്ലം: മീയണ്ണൂർ ശാസ്താംപൊയ്ക ചരുവിള പുത്തൻവീട്ടിൽ ജി. മത്തായിയുടെ ഭാര്യ മറിയക്കുട്ടി (62) നിര്യാതയായി. മക്കൾ: അനീഷ് മാത്യു (പോളണ്ട്), ആശ. മരുമക്കൾ: ലിബി (സ്റ്റാഫ് നഴ്സ്, അസീസിയ മെഡിക്കൽ കോളജ്), ജോൺസൺ (കുടുംബ കോടതി ചവറ).