ഡീസന്റ് ജങ്ഷൻ: വസന്താലയത്തിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ സരസമ്മ (87) നിര്യാതയായി. മക്കൾ: രുഗ്മിണി, ഷീല, ശ്രീകല. മരുമക്കൾ: മോഹനൻ പിള്ള, പരേതനായ ജയചന്ദ്രൻപിള്ള, ശ്രീകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.