കുന്നിക്കോട്: കല്ലൂർകോണം പ്ലാവിള പുത്തൻവീട്ടിൽ അബ്ദുൽ കലാം (72-റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: ഫാത്തിമാബീവി. മക്കൾ: ഉമൈബാബീവി, സീനത്ത്, എസിന. മരുമക്കൾ: അബ്ദുൽ റഹ്മാൻ, കബീർ, ബിജു സുലൈമാൻ.