ഓച്ചിറ: വള്ളിക്കാവ് കരുണാലയം വീട്ടിൽ പാർഥസാരഥി (52) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: പാർവതി, അഖിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.