പരവൂർ: പൂതക്കുളം ഇടയാടി ആലുവിള വീട്ടിൽ (പങ്കജ വിലാസം) എൻ. ജനാർദനൻപിള്ളയുടെ (റിട്ട. അധ്യാപകൻ) ഭാര്യ വിലാസിനിയമ്മ (76) നിര്യാതയായി. മക്കൾ: ചന്ദ്രചൂഡൻനായർ (റിട്ട. അധ്യാപകൻ), അശോകൻ നായർ, രാധാകൃഷ്ണൻ നായർ (റിട്ട. ആർമി), ഉണ്ണി വി.ജെ. നായർ (ബ്യൂറോ ചീഫ്, മംഗളം ദിനപത്രം, കൊല്ലം), വിജയകൃഷ്ണൻ നായർ (അധ്യാപകൻ കോട്ടപ്പുറം എച്ച്.എസ്, പരവൂർ). മരുമക്കൾ: ജമലാദേവിയമ്മ, ജയശ്രീ, സന്ധ്യാകുമാരി, ബിന്ദു, ചിപ്പി. സഞ്ചയനം ആഗസ്റ്റ് ആറിന് രാവിലെ 7.30ന്.