ഓച്ചിറ: വലിയകുളങ്ങര കുറ്റിഅയ്യത്ത് പരേതനായ അബ്ദുല്ലാകുട്ടിയുടെ ഭാര്യ ആസ്യഉമ്മ കുഞ്ഞ് (85) നിര്യാതയായി. മക്കൾ: റംലത്ത്, ഷംസുദീൻ, സൈനബാബീവി, സൈനുദ്ദീൻകുഞ്ഞ്, റുക്കിയാകുഞ്ഞ്, മുംതാസ്. മരുമക്കൾ: പരേതനായ നൂറുദീൻ, റഷീദ, അബ്ദുൽ റഹിമാൻകുഞ്ഞ്, റസീന, അബ്ദുൽ ലത്തീഫ്, നിസാർ, മറിയക്കുട്ടി.