എടത്തറ: ആന്തിരതൊടി സരോവരത്തിൽ രാജൻ (71) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: സിജിത്ത്, സിന്ധു. മരുമക്കൾ: അനിൽകുമാർ, നിഥിന. സഹോദരങ്ങൾ: ചന്ദ്രൻ, മാധവൻ, മോഹനൻ, ദേവു, സരസ്വതി.