ആലത്തൂർ: പാടൂർ പറമ്പത്ത് വീട്ടിൽ സുന്ദരൻ നായർ (കൃഷ്ണൻകുട്ടി നായർ -85) നിര്യാതനായി. ഭാര്യ: കാർത്യായനി അമ്മ. മക്കൾ: പ്രേമലത, ജയകുമാരൻ. മരുമക്കൾ: കെ. അരവിന്ദാക്ഷൻ, പി.ആർ. ഇന്ദു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഐവർമഠം ശ്മശാനത്തിൽ.