കൽപകഞ്ചേരി: ചെറിയമുണ്ടം മൊയ്തീൻ ബസാർ പരേതനായ ചേനാത്ത് മുഹമ്മദ് ഹാജിയുടെ മകൻ കുഞ്ഞാലൻ ഹാജി (63) നിര്യാതനായി. മൊയ്തീൻ ബസാർ മസ്ജിദ് പ്രസിഡന്റ് ആയി സേവനം അനുഷ്ഠിട്ടിച്ചിട്ടുണ്ട്. മാതാവ്: ചോലക്കൽ കളേങ്ങൾ ഫാത്തിമ. ഭാര്യ: കുഞ്ഞിപ്പാത്തുമ്മ. മകൾ: ഫാത്തിമ മോൾ. സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, അബ്ദു ഹാജി, ഇബ്രാഹിം കുട്ടി, ആയിശ ബീവി അത്താണിക്കൽ, ഫാത്തിമ കുറുക്കോൾ.