വളാഞ്ചേരി: ചങ്ങംപള്ളി റോഡിനു സമീപം കാരയിൽ അബൂബക്കർ സിദ്ദീഖ് (50) നിര്യാതനായി. ഭാര്യ: കോതം കളത്തിൽ സൗദ. മക്കൾ: മുഹമ്മദ് അബ്ദുൽ റഊഫ്, അബ്ദുൽ ബാസിത്ത്, മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ഇസാൻ.