കൽപകഞ്ചേരി: വളവന്നൂർ കാവുംപടി പട്ടാണിതൊടി ഹംസ (66) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മു. മക്കൾ: റസീന, സഫിയ, ഖദീജ, സമീറ, റൈഹാനത്ത്, ഹാജറ, റഹീന. മരുമക്കൾ: ഫൈസൽ തിരൂർ, മൊയ്തു പൊന്മുണ്ടം, മുഹമ്മദ്കുട്ടി നെട്ടിചാടി, ഹനീഫ കോഴിക്കോട്. സഹോദരൻ: സൈതലവി.