ചങ്ങരംകുളം: ആലങ്കോട് അട്ടേകുന്ന് താമസിക്കുന്ന ഒസ്സാരു വീട്ടിൽ മുഹമ്മദുണ്ണിയുടെ ഭാര്യ ഹവ്വാ ഉമ്മ (കുഞ്ഞിമോൾ -73) നിര്യാതയായി. മക്കൾ: മജീദ്, ആയിശക്കുട്ടി, സുഹറ, റംല, സുബൈദ, അബ്ദുന്നാസർ, നൂർജഹാൻ. മരുമക്കൾ: സഫിയ, നഫീസ, ഉമ്മർകുട്ടി, ഹംസ, പരേതരായ അബൂബക്കർ, അഷ്കർ, അബ്ദുൽ ലത്തീഫ്.