കൊടിഞ്ഞി: കോറ്റത്തങ്ങാടി സ്വദേശി കൊന്നക്കൽ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ സൈനബ (62) നിര്യാതയായി. മക്കൾ: അയിഷാബി, ഷൗക്കത്ത്, മനാഫ് (ജി.എം.യു.പി സ്കൂൾ പി.ടി.എ പ്രസിഡന്റ്). മരുമക്കൾ: സിദ്ദീഖ് പാലത്തിങ്ങൽ, സൽമത്ത്, ആയിശാബി.