ചങ്ങരംകുളം: കക്കിടിപ്പുറം മഹല്ല് കമ്മിറ്റി രൂപവത്കരണത്തിന് നേതൃത്വം നൽകിയ തലാപ്പിൽ ഇബ്രാഹീം (കുഞ്ഞിപ്പ ഹാജി -94) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: ആയിശക്കുട്ടി, മുഹമ്മദ് കുട്ടി, ഫാത്തിമ, ഹൈദറലി, ഖദീജ. മരുമക്കൾ: കുഞ്ഞിമുഹമ്മദ്, ജമീല, സാജിദ, പരേതരായ പരീദ്, അബൂബക്കർ.