താഴത്തറ: രാങ്ങാട്ടൂർ കക്കോട്ടിൽ കുട്ടികൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബിന്ദു, സിന്ധു, സ്മിത (എക്സൈസ് വകുപ്പ് തിരൂർ), കൃഷ്ണ കുമാർ. മരുമക്കൾ: ശിവൻ, പ്രകാശൻ (കെ.എസ്.ഇ.ബി), പി. ഗണേശൻ (പി.ഡബ്ല്യു.ഡി തിരൂർ), ഹരിത.