പരപ്പനങ്ങാടി: ചെട്ടിപ്പടി നെടുവ പഞ്ചാര കുളത്തിന് സമീപം ‘ശ്രീപ്രിയ’യിൽ പരമേശ്വരൻ നായർ (82) നിര്യാതനായി. മുൻ പോസ്റ്റ് മാസ്റ്ററായിരുന്നു. ഭാര്യ: ഹേമലത. മക്കൾ: പ്രമോദ്, പ്രശാന്ത്, പ്രിയ. മരുമക്കൾ: ശ്രീവിദ്യ, സംഗീത, ജയരാജ് (യു.എ.ഇ).