പരപ്പനങ്ങാടി: ചിറമംഗലം സൗത്ത് നസീബ് നഗറിലെ പള്ളിപ്പുറം ഇബ്റാഹിം കുട്ടി (വാപ്പി -62) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ജാബിർ അലി, സഫ്വാൻ, ത്വയ്യിബ്, സൈഫുന്നിസ, ഉമൈറ, ഹബീബ. മരുമക്കൾ: റഫീഖ്, ശിഹാബ്, ജൈസൽ, ഫാരിസ.