താനൂർ: മുക്കോല സ്വദേശി മനയ്ക്കൽ കുഞ്ഞമ്മു (82) നിര്യാതനായി. ഭർത്താവ്: പരേതനായ മനയ്ക്കൽ അയ്യപ്പൻ. മക്കൾ: ഷൺമുഖൻ, രാമകൃഷ്ണൻ. മരുമക്കൾ: രജനി, മഞ്ജുഷ. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന്.