കൽപകഞ്ചേരി: രണ്ടത്താണി തുറക്കൽകുണ്ട് പതിയിൽ മുഹമ്മദ്കുട്ടി (വലിയാപ്പു -86) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: മുഹമ്മദ് ബഷീർ, മുഹമ്മദ് മുസ്തഫ, അബ്ദുൽ ഗഫൂർ, യൂനുസ് സലീം, ഷാഹിദ, ആഹിദ ഷീബ, പരേതനായ ശരീഫ്. മരുമക്കൾ: റാബിയ, ഖദീജ, സലീന, അസ്മ ഉമ്മുസൽമ, കോയ (പൊന്മള), പരേതനായ ഹംസ കുന്നക്കാട്ട്.