കൊടിഞ്ഞി: ഫാറൂഖ് നഗർ സ്വദേശി പരേതനായ പുത്തുപ്രക്കാട്ട് കോയയുടെ ഭാര്യ കാരാടൻ തിത്തിരിക്കുട്ടി (96) നിര്യാതയായി. മക്കൾ: മുഹമ്മദലി, സൈതു, പാത്തുമ്മു, അബ്ബാസ്, അയ്യൂബ്, പരേതനായ ഇബ്രാഹിം കുട്ടി. മരുമക്കൾ: മുഹമ്മദ് ചെമ്മാട്, റുഖിയ, ആസിയ, സുലൈഖ, ഹാജറ, താഹിറത്തുസുഹ്റ.