കോട്ടക്കൽ: ആട്ടീരി പരേതനായ കാമ്പ്രത്ത് പുലിക്കോടൻ അഹമ്മദ് എന്ന ബാപ്പുവിന്റെ മകൻ അബ്ദുൽ കരീം (61) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: അനീസ്, റമീസ. മരുമക്കൾ: സഹദിയ്യ, യൂസുഫ്.