പള്ളിക്കല്‍: പള്ളിക്കല്‍ ബസാര്‍ നെച്ചൂളില് പുറായ് ഉമ്മളത്ത് പ്രദീപ് കുമാര്‍ എന്ന ബാവുട്ടിയുടെ മകന് പ്രസില്‍ കുമാര്‍ (22) നിര്യാതനായി. മാതാവ്: സിന്ധു. സഹോദരങ്ങള്‍: ദേവി ത്രയ, ശിവ ഭദ്ര.