കാട്ടിപ്പരുത്തി: ചങ്ങമ്പള്ളി ആര്യവൈദ്യശാല വളാഞ്ചേരി ബ്രാഞ്ച് മാനേജർ ആയിരുന്ന ചങ്ങമ്പള്ളി സൈനുദ്ദീൻ ഗുരുക്കൾ (ബാവ -72) നിര്യാതനായി. ഭാര്യ: ആയിശ പാലാറ. മക്കൾ: മുഹമ്മദലി ഗുരുക്കൾ, മുനവ്വർ ഗുരുക്കൾ, മുംതാസ്, മുനീറ. മരുമക്കൾ: അബ്ദുൽ മജീദ് (കഞ്ഞിപ്പുര), അബ്ദുൽ മജീദ് (കുളത്തൂർ), ഫായിസ, നഫല. സഹോദരങ്ങൾ: ഇസ്മായിൽ ഗുരുക്കൾ, റുഖിയ്യ.