തിരൂർ: തിരൂരിലെ സ്റ്റേഷനറി വ്യാപാര സ്ഥാപനമായിരുന്ന വാഴപ്പുള്ളി സ്റ്റോഴ്സ് (സിറ്റി ജങ്ഷന്) ഉടമ കുഞ്ഞിമുഹമ്മദ് ഹാജി (87) നിര്യാതനായി. ഭാര്യ: തറമ്മല്‍ കുന്നേക്കാട് റുഖിയ. മക്കള്‍: ഡോ. അബ്ദുല്‍ ഗഫൂര്‍ (മെഡിക്കല്‍ കോളജ് കോഴിക്കോട്), നവാസ് (ദുബൈ), സാബിര്‍ (ഓട്ടോ ഗ്രിഡ് പുത്തനത്താണി), രഹന. മരുമക്കള്‍: മുനീറുദ്ദീന്‍ ചെന്നൈ, ഡോ. സീമ, ഷംല, സീനത്ത്.