എടരിക്കോട്: പരേതനായ പൂവ്വഞ്ചേരി അലവി ഹാജിയുടെ ഭാര്യ ഏറിയാടാൻ പാത്തുമ്മ ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: ഈയാത്തുട്ടി, കുഞ്ഞാലൻ, ഖദീജ, സൈഫുദ്ദീൻ (ആസ്ട്രേലിയ), ജമീല, ഹനീഫ (സൗദി), ബഷീർ (എടരിക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി), റാബിയ, ശിഹാബുദ്ദീൻ (ഷാർജ). മരുമക്കൾ: അബൂബക്കർ, മൊയ്തീൻകുട്ടി, മുഹമ്മദ് കുട്ടി, മൊയ്തീൻ, ഖൈറുന്നിസ, റംല, റംല, റൈഹാനത്ത്, അഡ്വ. ഷഹ്റീന (ആസ്ട്രേലിയ). ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് ഞാറത്തടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.