കൊണ്ടോട്ടി: കോടങ്ങാട് ഇളനീര്‍ക്കര തരുവറ ഉമ്മര്‍ മുസ്ലിയാര് (ആലൂര് ബിച്ചു -55) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: മുഹമ്മദ് അദ്നാന്, മുഹമ്മദ് തബ്ശീര്‍ ഫൈസി, റബീഹ, റോസ്മിയ, ആദില. മരുമക്കള്‍: അബ്ദുറഹീം, ഉവൈസ്, ഉമൈറ, സുഹൈല. സഹോദരങ്ങള്‍: കുഞ്ഞിമുഹമ്മദ്, സൈതലവി, അബൂബക്കര്‍, ആസ്യ, പരേതരായ മൊയ്തീന്‍കുട്ടി ഹാജി, അബ്ദുല്ല ഹാജി.