പുളിക്കല്‍: പറവൂര്‍ കേലപ്പുറത്ത് കുപ്പാടന്‍ പരേതനായ കുട്ടന്റെ ഭാര്യ കല്യാണി (73) നിര്യാതയായി. മക്കള്‍: തങ്ക, അനിത, ബിന്ദു, ഉണ്ണികൃഷ്ണന്. മരുമക്കള്‍: അപ്പു, രാമചന്ദ്രന്, സുജ, രാമചന്ദ്രന്.