പൂക്കോട്ടൂര്‍: അറവങ്കര പള്ളിപ്പടി പനക്കല്‍ കുട്ടന് (65) നിര്യാതനായി. സഹോദരങ്ങള്‍: ഗോപാലന്, സുബ്രഹ്മണ്യന്, രാമചന്ദ്രന്, കാർത്യായനി, സുമതി.