കുന്നക്കാവ്: കോഴിവീട്ടിൽ കുഞ്ഞിലക്ഷ്മി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ചേരിയിൽ അച്യുതൻ നായർ (കുട്ടൻ നായർ). മക്കൾ: പരമേശ്വരൻ, രാജൻ, പരേതയായ സുജാത. മരുമക്കൾ: സുമ, ധന്യ, പരേതനായ മോഹനൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഏലംകുളം കുന്നക്കാവ് വീട്ടുവളപ്പിൽ.